വഴിപാടുകൾ

വഴിപാട് വിവരം

വലിയ ഗുരുതി 80,000
പ്രസാദ ഊട്ട് 30,000
നടതുറപ്പ് 2 നേരം 4000
നടതുറപ്പ് 1 നേരം 2000
നിറമാല വിളക്ക്(2 നേരം നടതുറപ്പ് ഉൾപ്പടെ ) 5000
മണ്ഡലം ചിറപ്പ് 350
നെൽപ്പറ 100
ഗണപതി ഹോമം 300
ഭഗവതി സേവ 400
പാൽപ്പായസം 1/2 ലിറ്റർ 100
ശർക്കരപ്പായസം 100
കടുംപായസം 110
സർവ്വൈശ്വര്യ പൂജ 70
പുഷ്പ്പാഞ്ജലി 20
ഗുരുതി പുഷ്പ്പാഞ്ജലി 30
രക്ത പുഷ്പ്പാഞ്ജലി 30
ഭാഗ്യസൂക്തം 30
ശ്രീസൂക്തം 30
ശത്രുസംഹാര പുഷ്പ്പാഞ്ജലി 50
ശ്രീവിദ്യ മന്ത്രാർച്ചന 30
സഹസ്രനാമാർച്ചന 40
സ്വയംവരാർച്ചന 30
ഐകമത്യസൂക്തം അർച്ചന 50
വിവാഹ നടതുറപ്പ് പൂജ 2000
വിവാഹം 250
ചോറൂണ് 100
പട്ട്, താലിചാർത്ത് 300
താലിചാർത്ത് 30
ശബരിമല മാല പൂജ 20
കെട്ടുനിറ 50
തകിട് പൂജ 20
ചരട് ജപം 20
പൂജ വയ്പ് 20

പൂജ ബുക്കിംഗ്